¡Sorpréndeme!

വര്‍ക്ക് ഫ്രം വിവാഹ വേദി : ലാപ്ടോപുമായി വധു , അന്തം വിട്ട് വരന്‍ | Oneindia Malayalam

2020-08-05 153 Dailymotion






This bride's 'Work from Home' continues at her wedding

വിവാഹമണ്ഡപത്തിൽ വരനെ അവഗണിച്ച് ലാപ്ടോപ്പുമായി ഇരിക്കുന്ന വധു. മനോഹരമായി അലങ്കരിച്ച വേദിയിലെ കസേരയിൽ വിവാഹവേഷത്തിൽ ഫോണിൽ സംസാരിച്ച് ലാപ് ടോപ്പിലേക്ക് കണ്ണും നട്ടിരിക്കുകയാണ്. ഇതിനിടയിൽ വരൻ അടുത്ത് വന്നിരിക്കുന്നുണ്ടെങ്കിലും ഇതൊന്നും അറിയുന്നേയില്ല.